പ്രിയ കുടുംബാംഗങ്ങളെ.
ദൈവഹിതമായാൽ നമ്മുടെ കുടുംബയോഗത്തിൻ 39-ാമത് വാർഷിക സമ്മേളനം 2017 ജനുവരി 28-ാം തീയതി വ്യാഴാഴ്‌ച 10 മണി മുതൽ തോട്ടയ്ക്കാട്ടുള്ള കുടുബയോഗ കെട്ടിടത്തിൽ വച്ച് കുടുംബയോഗം പ്രസിഡൻ്റ് പാ. ജേക്കബ് ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്നതാണ്. പ്രസ്തുത സമ്മേളനം ഏറ്റു നടത്തുന്നത് അയ്യംപറമ്പിൽ ശ്രീ. തൊമ്മി തോമസ് (തങ്കച്ചൻ) ആണ്. സമ്മേളനത്തിലും തുടർന്നുളള പരിപാടികളിലും കുടുംബാംഗങ്ങൾ എല്ലാവരും സംബന്ധിക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു. സമ്മേളനത്തിൽ സാധാരണ നടത്താറുള്ള മത്സരങ്ങൾ പ്രസംഗങ്ങൾ, സംഗീതം, മിമിക്രി, ഫാൻസിഡ്രസ്, കസേരകളി, മിഠായി പെറുക്ക് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പ്രസിഡന്റ്
പാ. ജേക്കബ് ഏബ്രഹാം
82968 9847793308
സെക്രട്ടറി കെ.സി. ജേക്കബ് കളപ്പുരയ്ക്കൽ 9446603544
എൻഡോവ്മെന്റുകൾ

  1. ഏലമല മാണിച്ചൻ മെമ്മോറിയൽ
  2. പുള്ളോലിക്കൽ കുഞ്ഞൂഞ്ഞ് മെമ്മോറിയൽ
  3. പുള്ളോലിക്കൽ പി.റ്റി മാണി മെമ്മോറിയൽ
  4. പുള്ളോലിക്കൽ പിറ്റി കുര്യാക്കോസ് മെമ്മോറിയൽ
  5. മിസ്സിസ് & മിസ്റ്റർ അന്ത്രയോസ് ഈപ്പൻ ആനിയ്ക്കപ്പറമ്പിൽ മെമ്മോറിയൽ
  6. കൊല്ലേട്ട് ഡോ കെ.വി. ഈപ്പൻ & മിസ്സിസ് ഏലിയാമ്മ ഈപ്പൻ മെമ്മോറിയൽ
  7. കൊല്ലേട്ട് ശ്രീ കെ.എം. ഏബ്രഹാം (Ex. MP) മെമ്മോറിയൽ
  8. പുള്ളോലിക്കൽ പി.റ്റി. ഈപ്പൻ മെമ്മോറിയൽ
  9. പുള്ളോലിക്കൽ ശ്രീമതി അന്നമ്മ ഈപ്പൻ മെമ്മോറിയൽ
  10. കൊല്ലേട്ട് ഇ.എം. ജോർജ്ജ് (Ex. MLA) മെമ്മോറിയൽ
  11. കൊല്ലേട്ട് വി.ഇ. ആൻഡ്രൂസ് മെമ്മോറിയൽ
  12. മിസ്സിസ് & മിസ്റ്റർ പി.ഐ. കുര്യൻ പൂള്ളോലിക്കൽ കടുപ്പിൽ
  13. മിസ്സിസ് & മിസ്റ്റർ എ. ആൻഡ്രൂസ് ആനിയ്ക്കപ്പറമ്പിൽ
  14. മിസ്സിസ് മറിയാമ്മ മർക്കോസ് കളപ്പുരയ്ക്കൽ കാനം മെമ്മോറിയൽ
  15. പ്രസംഗമത്സര വിഷയം : സീനിയേഴ്‌സ് – നോട്ടു റദ്ദാക്കൽ – നേട്ടങ്ങളും കോട്ടങ്ങളും ജൂനിയേഴ്സ് – പുതുതലമുറയിൽ കുടുംബയോഗത്തിൻ്റെ പ്രസി
  16. എൻഡോവ്മെന്റുകൾക്ക് അർഹതയുള്ളവർ മാർക്ക് ലിസ്റ്റിൻ്റെ / സർട്ടിഫിക്കറ്റിൻ്റെ തനിപകർപ്പുകൾ കമ്മറ്റിക്കാർ മുഖേനയോ നേരിട്ടോ സെക്രട്ടറിയെ 31-12-2018 നു മുമ്പ് ഏൽപ്പിക്കേണ്ടതാണ്.
  17. വാർഷിക വരിസംഖ്യ ഒരു കുടുംബത്തിന് 100 രൂപാ നിരക്കിൽ കൊടുത്ത് രസീത് വാങ്ങണം. 4. മുൻനിശ്ചയപ്രകാരം പരേതരായ കുടുംബാംഗങ്ങളുടെ ഫോട്ടോ ഓഫീസിൽ പ്രദർശിപ്പിക്കുന്നതിന് ഫോട്ടോയും 5000/- രൂപയും സെക്രട്ടറിയെ ഏൽപ്പിക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *