26-01-2015 തിങ്കളാഴ്‌ച
പ്രിയ കുടുംബാംഗങ്ങളെ, ദൈവഹിതമായാൽ നമ്മുടെ കുടുംബയോഗത്തിൻ്റെ 37-ാമത് വാർഷിക സമ്മേളനം 2015 ജനുവരി 26-ാം തീയതി തിങ്കളാഴ്‌ച 9.30 മണി മുതൽ തോട്ടയ്ക്കാട്ടുള്ള കുടുംബയോഗ കെട്ടിടത്തിൽ വച്ച് കുടുംബയോഗം പ്രസിഡൻ്റ് ഫാ. ഈപ്പൻ കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ കൂടുന്നതാണ്. സമ്മേളനത്തിലും തുടർന്നുള്ള പരിപാടികളിലും കുടുംബാംഗങ്ങൾ എല്ലാവരും സംബന്ധിക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു. സമ്മേളനത്തിൽ സാധാരണ നടത്താറുള്ള മത്സരങ്ങൾ, പ്രസംഗങ്ങൾ, സംഗീതം, മിമിക്രി, ഫാൻസിഡ്രസ്, കസേരകളി, മിഠായി പെറുക്ക് എന്നിവ ഉണ്ടായിരിക്കുന്നതാണ്. എന്ന്,
പ്രസിഡന്റ്റ് ഫാ. ഈപ്പൻ കുര്യാക്കോസ് 944705201
സെക്രട്ടറി ജേക്കബ് ഈപ്പൻ പുള്ളോലിക്കൽ 9747458717, 0481 2468117
എൻഡോവ്മെന്റു്റുകൾ
1 ഏലമല മാണിച്ചൻ മെമ്മോറിയൽ
- പുള്ളോലിക്കൽ കുഞ്ഞൂഞ്ഞ് മെമ്മോറിയൽ
- പുള്ളോലിക്കൽ പിറ്റി. മാണി മെമ്മോറിയൽ
- പുള്ളോലിക്കൽ പിറ്റി.കുര്യാക്കോസ് മെമ്മോറിയൽ
- മിസ്സിസ് & മിസ്റ്റർ അന്ത്രയോസ് ഈപ്പൻ ആനിയ്ക്കപ്പറമ്പിൽ മെമ്മോറിയൽ
കൊല്ലേട്ട് ഡോ. കെ.വി. ഈപ്പൻ & മിസ്സിസ് ഏലിയാമ്മ ഈപ്പൻ മെമ്മോറിയൽ - 7. കൊല്ലേട്ട് ശ്രീ. കെ.എം.ഏബ്രഹാം (Ex MP) മെമ്മോറിയൽ
- പുള്ളോലിക്കൽ പി.റ്റി. ഈപ്പൻ മെമ്മോറിയൽ
- പുള്ളോലിക്കൽ ശ്രീമതി അന്നമ്മ ഈപ്പൻ മെമ്മോറിയൽ
- കൊല്ലേട്ട് ഇ.എം. ജോർജ്ജ് (Ex MLA) മെമ്മോറിയൽ
- കൊല്ലേട്ട് വി.ഇ, ആൻഡ്രൂസ് മെമ്മോറിയൽ
- മിസ്സിസ് & മിസ്റ്റർ പി.ഐ. കുര്യൻ പുള്ളോലിക്കൽ കടുപ്പിൽ
- മിസ്സിസ് & മിസ്റ്റർ എ. ആൻഡ്രൂസ് ആനിയ്ക്കപ്പറമ്പിൽ
- മിസ്സിസ് മറിയാമ്മ മർക്കോസ് കളപ്പുരയ്ക്കൽ കാനം മെമ്മോറിയൽ
1.
പ്രസംഗമത്സരവിഷയം : സീനിയേഴ്‌സ് – കുടുംബയോഗത്തിൻ്റെ പ്രസക്തി ജൂനിയേഴ്സ‌് സ്നേഹബന്ധം കുടുംബത്തിൽ - എൻഡോവ്മെൻ്റുകൾക്ക് അർഹതയുളളവർ മാർക്ക് ലിസ്റ്റിൻ്റെ / സർട്ടിഫിക്കറ്റിന്റെ തനിപകർപ്പുകളും ഭരണഘടന ഭേദഗതി സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കമ്മറ്റിക്കാർ മുഖേനയോ നേരിട്ടോ സെക്രട്ടറിയെ 31-12-2014 നു മുമ്പ് ഏൽപ്പിക്കേണ്ടതാണ്.
- വാർഷിക വരിസംഖ്യ ഒരു കുടുംബത്തിന് 100 രൂപ നിരക്കിൽ കൊടുത്ത് രസീത് വാങ്ങണം.
- പൊതുയോഗ നടത്തിപ്പിനായുള്ള സംഭാവനകൾ സ്വീകരിക്കുന്നതാണ്.
- മുൻനിശ്ചയപ്രകാരം പരേതരായ കുടുംബാംഗങ്ങളുടെ ഫോട്ടോ ഓഫീസിൽ പ്രദർശിപ്പിക്കുന്ന തിന് ഫോട്ടോയും 5,000/- രൂപയും സെക്രട്ടറിയെ ഏൽപ്പിക്കേണ്ടതാണ്.